REISET
A relationship programmeഒരു റിലേഷൻഷിപ്പ് പ്രോഗ്രാം
Reset the emotional patterns that keep a relationship stuck, and rebuild connection.ബന്ധത്തെ കുടുക്കിയിടുന്ന പാറ്റേണുകൾ മാറ്റി, അടുപ്പം വീണ്ടും പണിയാം.
For relationshipsബന്ധങ്ങൾക്ക്
Who it is forആർക്കുവേണ്ടിയാണ്
For you if your relationship keeps going round the same circle: the same argument, the same silence, the same distance afterwards.
നിങ്ങളുടെ ബന്ധം ഒരേ വട്ടത്തിൽ കറങ്ങുന്നുണ്ടെങ്കിൽ: അതേ വഴക്ക്, അതേ മൗനം, പിന്നെ അതേ അകൽച്ച.
Healthy relationships need more than love. They need skills, and skills can be learned.
നല്ല ബന്ധത്തിന് സ്നേഹം മാത്രം പോരാ. ചില കഴിവുകൾ കൂടി വേണം; അവ പഠിക്കാവുന്നതാണ്.
What it helps withഎന്തിനൊക്കെ സഹായിക്കും
- Seeing the pattern you both keep falling intoനിങ്ങൾ രണ്ടുപേരും വീണ്ടും വീണ്ടും വീഴുന്ന പാറ്റേൺ കാണുക
- Communication and handling conflictസംസാരവും തർക്കങ്ങൾ കൈകാര്യം ചെയ്യലും
- Boundariesഅതിരുകൾ
- Emotional connectionവൈകാരിക അടുപ്പം
How it runsഎങ്ങനെയാണ് നടക്കുന്നത്
Ask us on WhatsApp how the programme runs, whether to join alone or together, how long it takes and the fee. If you are unsure, the ₹499 clarity call is a good first step.
പ്രോഗ്രാം എങ്ങനെയാണ്, ഒറ്റയ്ക്കാണോ ഒരുമിച്ചാണോ ചേരേണ്ടത്, എത്ര ദിവസം, ഫീസ് എത്ര എന്നൊക്കെ WhatsApp-ൽ ചോദിക്കൂ. ഉറപ്പില്ലെങ്കിൽ ₹499 ക്ലാരിറ്റി കോളിൽ നിന്ന് തുടങ്ങാം.
Good questions to ask us:ഞങ്ങളോട് ചോദിക്കാവുന്നത്:
- How the sessions run: online or in person, group or one to oneസെഷനുകൾ എങ്ങനെ: ഓൺലൈനോ നേരിട്ടോ, ഗ്രൂപ്പോ ഒറ്റയ്ക്കോ
- Whether to join alone or together with your partnerഒറ്റയ്ക്കാണോ പങ്കാളിയുമൊത്താണോ ചേരേണ്ടത്
- How long it takes and when the next batch startsഎത്ര ദിവസം, അടുത്ത ബാച്ച് എപ്പോൾ
- The fee, and whether the ₹499 clarity call is adjusted against itഫീസ് എത്ര, ₹499 ക്ലാരിറ്റി കോളിന്റെ തുക അതിൽ കുറയ്ക്കുമോ
