Mindsett, Holistic Mental Wellbeing, home
WhatsApp
All programmesഎല്ലാ പ്രോഗ്രാമുകളും

Masculine Awake

A personal programmeഒരു വ്യക്തിഗത പ്രോഗ്രാം

Emotional awareness and personal transformation, for men.പുരുഷന്മാർക്കായി, വികാരങ്ങളെക്കുറിച്ചുള്ള അവബോധവും വ്യക്തിപരമായ വളർച്ചയും.

For menപുരുഷന്മാർക്ക്

Who it is forആർക്കുവേണ്ടിയാണ്

For men who were taught to hold everything in, and now find it coming out as anger, distance or silence at home.

എല്ലാം ഉള്ളിൽ ഒതുക്കാൻ പഠിച്ച്, ഇപ്പോൾ അത് വീട്ടിൽ ദേഷ്യമായോ അകൽച്ചയായോ മൗനമായോ പുറത്തുവരുന്ന പുരുഷന്മാർക്കായി.

You do not have to be in crisis to come. Wanting to understand yourself better is reason enough.

വരാൻ ഒരു വലിയ പ്രശ്നം ഉണ്ടാവണമെന്നില്ല. സ്വയം നന്നായി മനസ്സിലാക്കണം എന്ന ആഗ്രഹം മതി.

What it helps withഎന്തിനൊക്കെ സഹായിക്കും

  • Noticing and naming what you feelഉള്ളിലുള്ളത് തിരിച്ചറിഞ്ഞ് പേരിട്ട് പറയുക
  • Understanding your reactions under pressure, criticism and conflictസമ്മർദ്ദത്തിലും വിമർശനത്തിലും തർക്കത്തിലും നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുക
  • Communicating at home and at work without shutting down or blowing upഒതുങ്ങിപ്പോകാതെയും പൊട്ടിത്തെറിക്കാതെയും വീട്ടിലും ജോലിയിലും സംസാരിക്കുക

How it runsഎങ്ങനെയാണ് നടക്കുന്നത്

Ask us on WhatsApp how the programme runs, how long it takes and the fee.

പ്രോഗ്രാം എങ്ങനെയാണ്, എത്ര ദിവസം, ഫീസ് എത്ര എന്നൊക്കെ WhatsApp-ൽ ചോദിക്കൂ.

Good questions to ask us:ഞങ്ങളോട് ചോദിക്കാവുന്നത്:

  • How the sessions run: online or in person, group or one to oneസെഷനുകൾ എങ്ങനെ: ഓൺലൈനോ നേരിട്ടോ, ഗ്രൂപ്പോ ഒറ്റയ്ക്കോ
  • How long it takes and when the next batch startsഎത്ര ദിവസം, അടുത്ത ബാച്ച് എപ്പോൾ
  • The fee, and whether the ₹499 clarity call is adjusted against itഫീസ് എത്ര, ₹499 ക്ലാരിറ്റി കോളിന്റെ തുക അതിൽ കുറയ്ക്കുമോ

Other programmesമറ്റ് പ്രോഗ്രാമുകൾ