Eivolve
A personal programmeഒരു വ്യക്തിഗത പ്രോഗ്രാം
Emotional intelligence and personal transformation, for women.സ്ത്രീകൾക്കായി, ഇമോഷണൽ ഇന്റലിജൻസും വ്യക്തിപരമായ വളർച്ചയും.
For womenസ്ത്രീകൾക്ക്
Who it is forആർക്കുവേണ്ടിയാണ്
For women who want to understand their own emotional patterns: why some things hurt so much, why it is hard to say no, why they keep putting themselves last.
സ്വന്തം വികാരങ്ങളുടെ പാറ്റേണുകൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി: ചില കാര്യങ്ങൾ എന്തുകൊണ്ട് ഇത്ര വേദനിപ്പിക്കുന്നു, "ഇല്ല" എന്ന് പറയാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്, എപ്പോഴും സ്വയം അവസാനത്തേക്ക് മാറ്റിവെക്കുന്നത് എന്തിന്.
Two of the three Mindsett founders are women doctors.
Mindsett-ന്റെ മൂന്ന് സ്ഥാപകരിൽ രണ്ടുപേർ വനിതാ ഡോക്ടർമാരാണ്.
What it helps withഎന്തിനൊക്കെ സഹായിക്കും
- Understanding the patterns that shaped how you see love, worth and safetyസ്നേഹം, സ്വന്തം മൂല്യം, സുരക്ഷിതത്വം എന്നിവയെ നിങ്ങൾ കാണുന്ന രീതി രൂപപ്പെടുത്തിയ പാറ്റേണുകൾ മനസ്സിലാക്കുക
- Emotional-intelligence skills: recognise, understand, regulate, respondഇമോഷണൽ ഇന്റലിജൻസ്: തിരിച്ചറിയുക, മനസ്സിലാക്കുക, ശാന്തമാക്കുക, പ്രതികരിക്കുക
- Boundaries and clearer communicationഅതിരുകൾ വെക്കാനും വ്യക്തമായി സംസാരിക്കാനും
How it runsഎങ്ങനെയാണ് നടക്കുന്നത്
Ask us on WhatsApp how the programme runs, how long it takes and the fee.
പ്രോഗ്രാം എങ്ങനെയാണ്, എത്ര ദിവസം, ഫീസ് എത്ര എന്നൊക്കെ WhatsApp-ൽ ചോദിക്കൂ.
Good questions to ask us:ഞങ്ങളോട് ചോദിക്കാവുന്നത്:
- How the sessions run: online or in person, group or one to oneസെഷനുകൾ എങ്ങനെ: ഓൺലൈനോ നേരിട്ടോ, ഗ്രൂപ്പോ ഒറ്റയ്ക്കോ
- How long it takes and when the next batch startsഎത്ര ദിവസം, അടുത്ത ബാച്ച് എപ്പോൾ
- The fee, and whether the ₹499 clarity call is adjusted against itഫീസ് എത്ര, ₹499 ക്ലാരിറ്റി കോളിന്റെ തുക അതിൽ കുറയ്ക്കുമോ
