Mindsett, Holistic Mental Wellbeing, home
WhatsApp
All programmesഎല്ലാ പ്രോഗ്രാമുകളും

Better Together

A relationship programmeഒരു റിലേഷൻഷിപ്പ് പ്രോഗ്രാം

A deeper experience for couples who are ready to grow together.ഒരുമിച്ച് വളരാൻ തയ്യാറായ ദമ്പതികൾക്കായി ഒരു ആഴത്തിലുള്ള പ്രോഗ്രാം.

For couplesദമ്പതികൾക്ക്

Who it is forആർക്കുവേണ്ടിയാണ്

For couples who want to work on the relationship together, whether things are hard right now or you simply want to understand each other better.

ബന്ധത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കായി. ഇപ്പോൾ കാര്യങ്ങൾ ബുദ്ധിമുട്ടാണെങ്കിലും, അല്ലെങ്കിൽ പരസ്പരം കൂടുതൽ മനസ്സിലാക്കണം എന്ന് മാത്രമാണെങ്കിലും.

What it helps withഎന്തിനൊക്കെ സഹായിക്കും

  • Communicationസംസാരം
  • Handling conflictതർക്കങ്ങൾ കൈകാര്യം ചെയ്യൽ
  • Emotional connectionവൈകാരിക അടുപ്പം
  • Intimacyദാമ്പത്യത്തിലെ അടുപ്പം
  • Healthy interdependence: close, without losing yourselvesസ്വയം നഷ്ടപ്പെടാതെ, പരസ്പരം ചേർന്ന് നിൽക്കൽ

How it runsഎങ്ങനെയാണ് നടക്കുന്നത്

Ask us on WhatsApp how the programme runs, how long it takes and the fee. If you are unsure, the ₹499 clarity call is a good first step.

പ്രോഗ്രാം എങ്ങനെയാണ്, എത്ര ദിവസം, ഫീസ് എത്ര എന്നൊക്കെ WhatsApp-ൽ ചോദിക്കൂ. ഉറപ്പില്ലെങ്കിൽ ₹499 ക്ലാരിറ്റി കോളിൽ നിന്ന് തുടങ്ങാം.

Good questions to ask us:ഞങ്ങളോട് ചോദിക്കാവുന്നത്:

  • How the sessions run: online or in person, group or one to oneസെഷനുകൾ എങ്ങനെ: ഓൺലൈനോ നേരിട്ടോ, ഗ്രൂപ്പോ ഒറ്റയ്ക്കോ
  • How long it takes and when the next batch startsഎത്ര ദിവസം, അടുത്ത ബാച്ച് എപ്പോൾ
  • The fee, and whether the ₹499 clarity call is adjusted against itഫീസ് എത്ര, ₹499 ക്ലാരിറ്റി കോളിന്റെ തുക അതിൽ കുറയ്ക്കുമോ

Other programmesമറ്റ് പ്രോഗ്രാമുകൾ